പള്ളിക്കര പഞ്ചായത്ത് യൂത്ത് ലീഗ് റമസാന്‍ റിലീഫ് ഫണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു
കാസര്‍കോട് (www.evisionnews.co): പള്ളിക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് റമസാന്‍ റിലീഫ് ഫണ്ട് ഉദ്ഘാടന കര്‍മം ചന്ദ്രിക ഡയറക്ടര്‍ ഡോ: പി.എ ഇബ്രാഹിം ഹാജി യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം.ബി ഷാനവാസിന് കൈമാറി നിര്‍വഹിച്ചു
Powered by Info News For You
Comments
Post a Comment