കുഴഞ്ഞു വീണ് ആശുപത്രിയില്‍ എത്തിച്ചയാള്‍ മരിച്ചു

ബോവിക്കാനം:(www.kasargodvartha.com 14/05/2019) കുഴഞ്ഞു വീണ് ആശുപത്രിയില്‍ എത്തിച്ചയാള്‍ മരിച്ചു. കോട്ടൂര്‍ സ്വദേശി കായക്കാട് അപ്പക്കുഞ്ഞിയാണ്(60) മരണപ്പെട്ടത്. വീട്ടില്‍ വെച്ച് കുഴഞ്ഞു വീണ അപ്പക്കുഞ്ഞിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെക്ക് എത്തിക്കും വഴിയാണ് മരണം സംഭവിച്ചത്. പരേതനായ രാമന്‍-ചിരുത ദമ്പതികളുടെ മകനാണ്. ഭാര്യ: ലക്ഷമി, മക്കള്‍ ധനരാജ്, ശുഭ, കൃപ. മരുമക്കള്‍: ദാമോദരന്‍, രമേശന്‍. സഹോദരങ്ങള്‍: കുഞ്ഞമ്മ, സാവിത്രി, കരിയന്‍.

News, Kasaragod, Obituary, General-hospital, Man died in the way to hospital

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Obituary, General-hospital, Man died in hospital


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?