സി പി എമ്മിനേക്കാള്‍ വലിയ പാര്‍ട്ടിയായി മുസ്ലിം ലീഗ് മാറി: പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: (www.kasargodvartha.com 23.05.2019) സി പി എമ്മിനേക്കാള്‍ വലിയ പാര്‍ട്ടിയായി മുസ്ലിം ലീഗ് മാറിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് കുഞ്ഞാലിക്കുട്ടി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഭൂരിപക്ഷം വര്‍ദ്ധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തമിഴ്നാട്ടിലുള്‍പ്പെടെ മൂന്ന് സീറ്റുകളില്‍ ഇപ്പോള്‍ മുസ്ലിം ലീഗ് ലീഡ് ചെയ്യുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, election, Trending, P.K Kunhalikkutty on election result
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment