മാവേലിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് വിജയിച്ചു
ആറ്റിങ്ങല്‍:(www.kvartha.com 23/05/2019) മാവേലിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് 61,500 വോട്ടുകള്‍ക്ക് വിജയിച്ചു. സിപിഐയുടെ ചിറ്റയം ഗോപകുമാറിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കൊടിക്കുന്നില്‍ സുരേഷിന്റെ വിജയം.
സുരേഷ് 4,37,997 വോട്ടും ചിറ്റയം ഗോപകുമാര്‍ 3,76,497 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിഡിജെഎസിന്റെ തഴവ സഹദേവന്‍ 1,32,323 വോട്ടുകളും നേടി. ഇവിടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Election, Result, won, Trending, UDF, LDF, Kodikkunnil Suresh won against Chitayam Gopakumar

Powered by Info News For You

Comments
Post a Comment