വെനസ്വേലയില്‍ നിക്കോളാസ് മദൂറോയ്‌ക്കെതിരെ പ്രതിഷേധം ശക്തം; ഊഗോ ചാവെസിന്റെ പിന്‍ഗാമിയെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം
കാരക്കസ്: (www.kvartha.com 05.05.2019) വെനസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. പ്രതിപക്ഷ നേതാവ് ജുവാന്‍ ഗ്വായിഡോയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കഴിഞ്ഞദിവസം പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.
മദൂറോയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാക്കും. സായുധ സേനയുടെ പിന്തുണ തനിക്കുണ്ടെന്നും ജുവാന്‍ ഗ്വായിഡോ പറഞ്ഞു. എന്നാല്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ മദൂറോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ഗ്വായ്‌ഡോ വെനസ്വേലയുടെ നേതാവ് താനാണെന്ന് സ്വയം പ്രഖ്യാപിച്ചത്. അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഗ്വായ്‌ഡോയെ പിന്തുണക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മദൂറോയുടെ നേതൃത്വം ഇത് അംഗീകരിച്ചില്ല. റഷ്യയും ചൈനയും മദൂറോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Venezuela, President, Protest, Protest Against Nicolos Maduro in Venezuela.

Powered by Info News For You

Comments
Post a Comment