എഫ്എ കപ്പ് കലാശക്കളിയില്‍ വാറ്റ്‌ഫോഡിനെ തകര്‍ത്ത് ഇംഗ്ലണ്ടില്‍ ഹാട്രിക്കടിച്ച് സിറ്റി; സൂര്യനസ്തമിക്കാത്ത ഇംഗ്ലീഷ് സാമ്രാജ്യത്തിന്റെ കാല്‍പ്പന്ത് കിരീടം ഇനി എത്തിഹാദ് സ്റ്റേഡിയത്തിന്റെ നടുമുറ്റത്ത്
മാഞ്ചസ്റ്റര്‍: (www.kvartha.com 19.05.2019) എഫ്എ കപ്പ് കലാശക്കളിയില്‍ വാറ്റ്‌ഫോഡിനെ തകര്‍ത്ത് ഇംഗ്ലണ്ടില്‍ ഹാട്രിക്ക് കിരീട നേട്ടവുമായി സിറ്റി. എതിരില്ലാത്ത ആറുഗോളുകള്‍ക്കാണ് കലാശക്കളിയില്‍ സിറ്റി വാറ്റ്‌ഫോഡിനെ പഞ്ഞിക്കിട്ടത്. സ്‌റ്റെര്‍ലിങ്ങിന്റേയും, ഗബ്രിയേല്‍ ജീസസിന്റേയും ഇരട്ട ഗോളുകളാമ് സിറ്റിക്ക് വമ്പന്‍ ജയം സമ്മാനിച്ചത്.
26ാം മിനിറ്റില്‍ ഡേവിഡ് സില്‍വയാണ് സിറ്റിക്ക് വേണ്ടി ആദ്യം സ്‌കോര്‍ ചെയ്തത്. ഗബ്രിയേല്‍ ജീസസ് 38,68 മിനിറ്റുകളില്‍ ഗോള്‍ നേടി. ബ്രുയ്ന്‍ 61ാം മിനിറ്റിലും, സ്‌റ്റെര്‍ലിങ് 81, 87 മിനിറ്റിലും ഗോള്‍ വല ചലിപ്പിച്ച് സിറ്റിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
ഇതോടെ സീസണില്‍ പ്രീമിയര്‍ലീഗ്, എഫ്എ കപ്പ്, ലീഗ് കപ്പ് എന്നിവ പിടിച്ചെടുത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Manchester City, Football, England, Sports, News, Manchester City makes history with victory in FA Cup final.
Keywords: Manchester City, Football, England, Sports, News, Manchester City makes history with victory in FA Cup final.
Powered by Info News For You

Comments
Post a Comment