അമേരിക്കന്‍ സംഘടനയുടെ ആസ്ഥാനത്ത് ഭീകരാക്രമണം; അഞ്ചുപേര്‍ പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: (www.kvartha.com 09.05.2019) അമേരിക്കന്‍ സന്നദ്ധ സംഘടനയുടെ ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ സന്നദ്ധസംഘടനയായ കൗണ്ടര്‍പോര്‍ട്ട് ഇന്റര്‍നാഷണലിന്റെ കാബൂളിലെ ആസ്ഥാനത്താണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 24 പേര്‍ക്ക് പ?രി?ക്കേ?റ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

അഞ്ച് ഭീകരരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 2005 മുതല്‍ കൗണ്ടര്‍പോര്‍ട്ട് എന്ന സംഘടന അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Afghanistan, America, Embassy, Attack, Death, Taliban Attack on US-Funded Relief Group in Afghanistan Kills 5. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?