ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തത് മോദി-ജയ്റ്റ്‌ലി കൂട്ടുകെട്ട്; തൊഴിലില്ലായ്മ രൂക്ഷമാക്കി, ബിജെപിക്കെതിരെ ആഞ്ഞടിച്ച് പി ചിദംബരം
ദില്ലി: (www.kvartha.com 08.05.2019) രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെയും കൂട്ടുകെട്ടിലാണെന്ന് കോണ്‍ഗ്രസ് ആരോപണം. ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങള്‍ വന്‍ നഷ്ടമാണ് ഉണ്ടാക്കിയത്. രാജ്യത്തിന്റെ സാമ്പത്തിക ഘടനയ്ക്ക് വരുത്തിവച്ച നഷ്ടം പരിഹരിക്കാന്‍ പുതുതായി വരുന്ന സര്‍ക്കാര്‍ പരിശ്രമിക്കേണ്ടി വരുമെന്ന് പി ചിദംബരം ദില്ലിയില്‍ പറഞ്ഞു.
ഈ സര്‍ക്കാരിന്റെ കാലത്ത് തൊഴിലില്ലായ്മ രൂക്ഷമായി, രാജ്യത്തിന്റെ ജിഡിപി നിരക്ക് ഇടിഞ്ഞു. കാര്‍ഷിക മേഖലയില്‍ നേട്ടം കൈവരിച്ചില്ല എന്നും മേഖലയിലെ വളര്‍ച്ച 1.88 ശതമാനം മാത്രമായെന്നും മുന്‍ ധനകാര്യമന്ത്രി കൂടിയായ ചിദംബരം ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, News, India, Narendra Modi, Chidambaram, Unemployment, Congress, BJP, Central Government, Finance, Trending, Chidambaram slams modi and Jaitley on economical crisis

Powered by Info News For You

Comments
Post a Comment