മലപ്പുറത്ത് പച്ചപ്പടയുടെ പടയോട്ടം; കുഞ്ഞാലിക്കുട്ടിയുടെ ലീഡ് ഒരുലക്ഷം കവിഞ്ഞു
മലപ്പുറം: (www.kvartha.com 23.05.2019) കേരളത്തില്‍ യുഡിഎഫ് തരംഗം അലയടിക്കുന്നതിനിടെ മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് ഒരുലക്ഷം കവിഞ്ഞു. 11:21 വരെയുള്ള കണക്കുകള്‍ പ്രകാരം 1,04,161 വോട്ടുകളാണ് കുഞ്ഞാലിക്കുട്ടിയുടെ ലീഡ്.
അതേസമയം കേരളത്തില്‍ 18 മണ്ഡലങ്ങളില്‍ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തുകയാണ്. കാസര്‍കോടും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: PK Kunhalikutty's Lead Crosses 1 lakh in Malappuram, Malappuram, News, Kerala, Lok Sabha, Election, Politics, Result, Trending.

Powered by Info News For You

Comments
Post a Comment