പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്‌നം രൂക്ഷം; ഒരു മാസത്തേക്ക് കോണ്‍ഗ്രസ് വക്താക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: (www.kvartha.com 30.05.2019) ഒരു മാസത്തേക്ക് കോണ്‍ഗ്രസ് വക്താക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം. ഈ കാര്യം അറിയിച്ചത് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ്.
കോണ്‍ഗ്രസ് പ്രതിനിധികളെ ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തരുതെന്ന് മാധ്യമങ്ങളോടും സുര്‍ജേവാല അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഇക്കാര്യം ട്വിറ്ററിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി തീരുമാനത്തില്‍ നിന്നും പിന്‍മാറാന്‍ ഇതുവരെ തയാറായിട്ടില്ല. എന്തൊക്കെ പ്രശ്‌നങ്ങളാണ് പാര്‍ട്ടിക്കുള്ളിലുള്ളതെന്ന് മനസ്സിലാക്കാന്‍ സമയം വേണം.
ഇതിനിടെ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ഊഹാപോഹങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാനാണ് പുതിയ നിര്‍ദേശത്തിലൂടെ തീരുമാനിച്ചിരിക്കുന്നത്. 18 സംസ്ഥാനങ്ങളില്‍നിന്നും കോണ്‍ഗ്രസ് പാര്‍ട്ടി പൂര്‍ണമായും ഇല്ലാതായി. 52 സീറ്റുകളില്‍ മാത്രമാണ് പാര്‍ട്ടിക്ക് ജയിക്കാനായത്. രാഹുല്‍ ഗാന്ധി രാജി വയ്ക്കുകയാണെന്ന് നേതൃത്വത്തെ അറിയിച്ചെങ്കിലും പാര്‍ട്ടി രാഹുല്‍ ഗാന്ധിയുടെ രാജി അംഗീകരിച്ചിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Congress won't send spokespersons on TV news channel debates for a month, New Delhi, News, National, Politics, Congress, Rahul Gandhi, Trending

.@INCIndia has decided to not send spokespersons on television debates for a month.— Randeep Singh Surjewala (@rssurjewala) May 30, 2019
All media channels/editors are requested to not place Congress representatives on their shows.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Congress won't send spokespersons on TV news channel debates for a month, New Delhi, News, National, Politics, Congress, Rahul Gandhi, Trending
Powered by Info News For You

Comments
Post a Comment