വോട്ടിംഗ് മെഷീനിലെ തിരിമറിയെന്നാല്‍ ജനവിധിയുടെ തിരിമറി; വോട്ടിംഗ് മെഷീനുകളുടെ സംരക്ഷണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വം: പ്രണബ് മുഖര്‍ജി
ന്യൂഡെല്‍ഹി: (www.kvartha.com 21.05.2019) വോട്ടിംഗ് മെഷീനിലെ തിരിമറിയെന്നാല്‍ ജനവിധിയുടെ തിരിമറിയാണെന്നും വോട്ടിംഗ് മെഷീനുകളുടെ സംരക്ഷണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി പറഞ്ഞു.
നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ അടിസ്ഥാനത്തെ ഭംഗം വരുത്താതെ നിഷ്പക്ഷമായി തന്നെ തെരഞ്ഞെടുപ്പ് നടപ്പാക്കും എന്ന് താന്‍ പ്രതീക്ഷിക്കുന്നതായും പ്രണബ് മുഖര്‍ജി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Keywords: National, News, Election, Lok Sabha, Election Commission, Pranab Mukherjee, Pranab Mukherjee on Votting machine and and Election Commission.
Powered by Info News For You

Comments
Post a Comment