അമ്മയും നാലു മാസം പ്രായമുള്ള കുഞ്ഞും മരിച്ച നിലയില്‍
കൊച്ചി (www.evisionnews.co): അമ്മയെയും നാലുമാസം പ്രായമുള്ള കുഞ്ഞിനേയും മരിച്ചനിലയില്‍ കണ്ടെത്തി. കൊലപാതകം നടത്തിയതിന് ശേഷം കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊച്ചിയില്‍ പാലാരിവട്ടത്താണ് സംഭവം. കൊട്ടാരക്കര സ്വദേശി ഉദയ (30)യെയും കുഞ്ഞിനെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.
Powered by Info News For You

Comments
Post a Comment