കനത്ത വേനല്‍; കര്‍ഷകന്‍ തൂങ്ങിമരിച്ചു

കാസര്‍കോട്: (www.kasargodvartha.com 20.05.2019) കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചട്ടഞ്ചാല്‍ മാച്ചിപ്പുറം മുങ്ങത്ത് കരുണാകരന്‍ നായരെ (63)യാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കടുത്ത വേനലില്‍ കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങിയതില്‍ മനോവിഷമത്തിലായിരുന്നുവെന്ന് പറയുന്നു.

ഞായറാഴ്ച ഉച്ചയോടെയാണ് വീടിന് സമീപത്തെ ഷെഡ്ഡില്‍ കരുണാകരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: കാര്‍ത്യായനി. മക്കള്‍: സുധീഷ്, സുനിത. മരുമക്കള്‍: ശ്രുതി, മാധവന്‍. സഹോദരങ്ങള്‍: കൃഷ്ണന്‍, വിജയന്‍, മുരളി, പത്മാവതി, സരോജിനി, ശാരദ, ഇന്ദിര, ശാന്ത.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Hanged, Death, Obituary, Farmer found dead hanged
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?