കല്‍ക്കരിയുമായി പോയ ഉത്തരക്കൊറിയന്‍ കപ്പല്‍ അമേരിക്ക പിടിച്ചെടുത്തു; സൈന്യത്തോട് യുദ്ധസന്നദ്ധരാകാന്‍ നിര്‍ദ്ദേശിച്ച് കിംഗ് ജോന്‍ ഉന്‍

പ്യോംഗ്യാംഗ്: (www.kvartha.com 11.05.2019) കല്‍ക്കരിയുമായി പോയ ഉത്തരക്കൊറിയന്‍ കപ്പല്‍ അമേരിക്ക പിടിച്ചെടുത്തു. യുഎന്‍ ഉപരോധം ലംഘിച്ചുവെന്ന് ആരോപിച്ചാണ് അമേരിക്ക കപ്പല്‍ പിടിച്ചെടുത്തത്. ഇതേതുടര്‍ന്ന് ഉത്തരക്കൊറിയന്‍ നേതാവ് കിങ്ങ് ജോങ്ങ് ഉന്‍ സൈന്യത്തോട് യുദ്ധസന്നദ്ധരാകാന്‍ നിര്‍ദ്ദേശിച്ചു.

അതേസമയം കപ്പല്‍ പിടിച്ചെടുത്തതില്‍ പ്രകോപിതനായ കിമ്മിന്റെ സൈനിക നീക്കങ്ങള്‍ അമേരിക്കയും കൊറിയയും തമ്മിലുള്ള സമാധാന ചര്‍ച്ചകളെ ഉലയ്ക്കുമന്ന് ഉറപ്പായി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Ship, Kidnap, North Korean leader, Korea, Kim Jong Il, Army, America, U.S. authorities seize North Korean coal ship. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?