നീലേശ്വരം സ്‌കൂളിലെ അധ്യാപകന് കുരുക്ക് മുറുകുന്നു; പ്ലസ്‌വണ്‍ ഉത്തരക്കടലാസുകളും തിരുത്തിയതായി കണ്ടെത്തി
കോഴിക്കോട്: (www.kvartha.com 15.05.2019) വിദ്യാര്‍ഥികളുടെ പ്ലസ്ടു പരീക്ഷയെഴുതിയ സംഭവത്തില്‍ മുക്കം നീലേശ്വരം ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന് കുരുക്ക് മുറുകുന്നു. വകുപ്പുതല അനേഷണം പുരോഗമിക്കുന്നതിനിടെ അധ്യാപകന്‍ കൂടുതല്‍ ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തി. പ്ലസ് വണ്‍ പരീക്ഷയിലും അധ്യപകന്‍ വിദ്യാര്‍ഥികളുടെ പരീക്ഷയെഴുതിയതായി തെളിഞ്ഞു.
രണ്ട് പ്ലസ്ടു വിദ്യാര്‍ഥികളുടെ പരീക്ഷയാണ് അധ്യാപകന്‍ എഴുതിയത്. ഇതിനുപുറമേ ഒരു കുട്ടിയുടെ മറ്റൊരു ഉത്തരക്കടലാസും പ്ലസ് വണ്ണിലെ 32 കുട്ടികളുടെ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഉത്തരക്കടലാസുകളും ഇയാള്‍ തിരുത്തിയതായി കണ്ടെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kozhikode, Kerala, News, Nileshwaram, school, Teacher, Examination, Education, Nileswaram School Teacher also Corrected Plus One Answer Sheets.
Keywords: Kozhikode, Kerala, News, Nileshwaram, school, Teacher, Examination, Education, Nileswaram School Teacher also Corrected Plus One Answer Sheets.
Powered by Info News For You

Comments
Post a Comment