സാമുദായിക സംഘര്‍ഷത്തിനിടയില്‍ ഹിന്ദു യുവതിക്ക് പേറ്റുനോവ്: ജീവന്‍ പണയം വച്ച് യുവതിയുമായി ആശുപത്രിയിലേക്ക് ഓടിയത് മുസ്ലീം യുവാവ്, കര്‍ഫ്യൂ ലംഘിച്ചെങ്കിലും പ്രശംസയുമായി ആദ്യമെത്തിയത് പോലീസ്
ഗുവാഹത്തി: (www.kvartha.com 16.05.2019) സാമുദായിക സംഘര്‍ഷം രൂക്ഷമായതിനിടയി യുവതിക്ക് പേറ്റുനോവനുഭവപ്പെട്ടു. സഹായവുമായി ആദ്യമെത്തിയതും യുവതിയുമായി ആശുപത്രിയിലേക്ക് ഓടിയതും ഹിന്ദു യുവാവ്. ആസാമിലെ ഹൈലകണ്ടി നഗരത്തിലാണ് മാനുഷിക മൂല്യങ്ങള്‍ക്ക് വില നല്‍കുന്ന സംഭവം നടന്നത്. രണ്ട് ദിവസം മുന്‍പ് വരെ നടന്ന ഹിന്ദു മുസ്ലിം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നഗരത്തില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു.
പ്രസവത്തിന് മുന്‍പ് യുവതിയെ ആശുപത്രിയില്‍ എത്തിക്കാനായി ഓട്ടോ ഡ്രൈവര്‍ മഖ്ബൂല്‍ കര്‍ഫ്യൂ ലംഘിച്ചുകൊണ്ടാണ് വാഹനം ഇറക്കിയത്. പ്രദേശവാസിയായ നന്ദിതയ്ക്ക് പേറ്റുനോവ് ഉണ്ടായതിനെ തുടര്‍ന്ന് ഭര്‍ത്താവ് റുബോണ്‍ ദാസ് വാഹനം അന്വേഷിക്കുന്നതിനിടയിലാണ് മഖ്ബൂല്‍ രംഗത്തിറങ്ങിയത്. യുവതിയെ എങ്ങനെ ആയാലും ആശുപത്രിയില്‍ എത്തിക്കാം എന്ന് മഖ്ബൂല്‍ അറിയിക്കുകയായിരുന്നു.
മഖാബൂലിന്റെ സാഹസിക വാര്‍ത്ത പുറത്തു അറിഞ്ഞതോടെ അദ്ദേഹത്തെ തേടി ആശംസാ പ്രവാഹമാണ്. അഭിനന്ദനങ്ങളുമായി ആദ്യം എത്തിയത് പോലീസ് ആയിരുന്നു. കര്‍ഫ്യൂ ലംഘിച്ചെങ്കിലും മഖാബൂലിന്റെ ധീരതയും മനുഷ്യത്വവും അഭിനന്ദനാര്‍ഹമാണെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Religion, Youth, Pregnant Woman, hospital, Assam, Muslim, Police, Auto Driver, Vehicles, Hindu lady got an invaluable help from muslim youth during communal violence

Powered by Info News For You

Comments
Post a Comment