രാജ്യത്തെ മുസ്ലിംങ്ങള്‍ക്കെതിരെ വിവാദപ്രസ്താവനയുമായി ബിജെപി എംഎല്‍എ; മുസ്ലിംങ്ങള്‍ പാല് തരാത്ത പശുക്കള്‍; പാല് തരാത്ത ഇവറ്റകള്‍ക്ക് കാലിത്തീറ്റ നല്‍കുന്നതെന്തിന്
ദിസ്പൂര്‍: (www.kvartha.com 04.05.2019) രാജ്യത്തെ മുസ്ലിംങ്ങള്‍ക്കെതിരെ വിവാദപ്രസ്താവനയുമായി ബിജെപി എംഎല്‍എ. അസമിലെ ദിബ്രുഗര്‍ഹ് മണ്ഡലത്തിലെ എംഎല്‍എയായ പ്രശാന്ത ഫുക്കാനാണ് മുസ്‌ലിങ്ങളെ അവഹേളിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. മുസ്ലിംങ്ങള്‍ പാല് തരാത്ത പശുക്കളാണെന്നും പാല് തരാത്ത ഇവറ്റകള്‍ക്ക് കാലിത്തീറ്റ നല്‍കുന്നതെന്തിനാണെന്നുമായിരുന്നു വിവാദപ്രസ്താവന.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ മുസ്ലിം വോട്ടുകളെ സംബന്ധിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രശാന്ത് ഫുക്കാന്‍ വര്‍ഗ്ഗീയവിഷം തുപ്പിയത്. അസം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബത്ര സൈക്കിയ പ്രശാന്തയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Assam, News, BJP, Politics, Election, Controversial Statements, Assam BJP MLA: Muslims are like cows that don’t give milk

Powered by Info News For You

Comments
Post a Comment