പ്രീമിയര്‍ ലീഗ് ജേതാക്കളെ അറിയാന്‍ മണിക്കൂറുകള്‍; ഇംഗ്ലണ്ടിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ച് കാല്‍പ്പന്തുലോകം; ജീവന്മരണപോരാട്ടത്തിനൊരുങ്ങി സിറ്റിയും ലിവര്‍പൂളും

ലണ്ടന്‍:(www.kvartha.com 12/05/2019) ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫോട്ടോഫിനിഷിലേക്ക്. ഞായറാഴ്ച്ച നടക്കുന്ന അവസാനറൗണ്ട് മത്സരങ്ങളോടുകൂടി പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്മാരെ അറിയാനാകും. മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മിലാണ് കിരീടപ്പോരാട്ടം.

അവസാനത്തെ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി െ്രെബറ്റനേയും ലിവര്‍പൂള്‍ വോള്‍വറാംപ്ടണേയും നേരിടും. ജയിച്ചാല്‍ സിറ്റിക്ക് കിരീടം സ്വന്തമാക്കാം. സിറ്റി സമനില പാലിക്കുകയോ തോല്‍ക്കുകയോ ചെയ്ത് ലിവര്‍പൂള്‍ ജയിച്ചാല്‍ പ്രീമിയര്‍ ലീഗ് കിരീടം ആന്‍ഫീല്‍ഡിലെത്തും.

 News, London, World, Sports,Sunday to reveal EPL champions

37 മത്സരങ്ങളില്‍ നിന്ന് 95 പോയിന്റാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കുള്ളത്. ഇത്രയും മത്സരങ്ങളില്‍ 94 പോയിന്റാണ് ലിവര്‍പൂളിന്റെ സമ്പാദ്യം. ഇന്ത്യന്‍സമയം രാത്രി 7.30നാണ് അവസാനറൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, London, World, Sports,Sunday to reveal EPL champions


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?