കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; ഒമ്പതോളം അഗ്നിശമനസേന യൂനിറ്റുകള്‍ തീയണക്കാന്‍ ശ്രമം തുടരുന്നു
ഗാന്ധി നഗര്‍: (www.kvartha.com 22.05.2019) ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. വല്‍സാദ് ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ തീ പിടുത്തമുണ്ടായത്. ഒമ്പതോളം അഗ്‌നിശമനസേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
അതേസമയം തീപിടുത്തത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
അതേസമയം തീപിടുത്തത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gujarat, News, National, Fire, Fireworks, Fire in Chemical Factory in Gujarat.
Keywords: Gujarat, News, National, Fire, Fireworks, Fire in Chemical Factory in Gujarat.
Powered by Info News For You

Comments
Post a Comment