ക്ലബ്ബിലിരുന്ന് ഇരട്ടപ്പേര് വിളിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; സുഹൃത്ത് അറസ്റ്റില്‍
കോട്ടയം: (www.kvartha.com 19.05.2019) യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ചേറ്റുകുളം വെള്ളാമ്പാട്ട് കിഴക്കേപറമ്പില്‍ സജിയെ(40) കുത്തിക്കൊന്ന ചേറ്റുകുളം പയസ്മൗണ്ട് പൊട്ടക്കാനായില്‍ ധനൂപ് (32) ആണ് അറസ്റ്റിലായത്.
കോട്ടയത്ത് ക്ലബ്ബിലിരുന്ന് ഇരട്ടപ്പേര് വിളിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചേറ്റുകുളത്തെ ക്ലബ്ബില്‍ രാത്രി വൈദ്യുതി പോയപ്പോള്‍ ആയിരുന്നു സംഭവം. കളിയാക്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുന്നില്‍ കലാശിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kottayam, Kerala, News, Youth, Killed, Trending, Arrested, Youth killed incident in Kottayam; Friend Arrested.
Keywords: Kottayam, Kerala, News, Youth, Killed, Trending, Arrested, Youth killed incident in Kottayam; Friend Arrested.
Powered by Info News For You

Comments
Post a Comment