എല്‍ടിടിഇയുടെ വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീട്ടി
ന്യൂഡല്‍ഹി: (www.kvartha.com 14.05.2019) എല്‍ടിടിഇ(ലിബറേഷന്‍ ഓഫ് തമിഴ് ഈഴം)യുടെ വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീട്ടി. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പശ്ചാതലത്തിലാണ് എല്‍ടിടിഇയുടെ വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീട്ടിയത്. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
എല്‍ടിടിഇ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Central Government, LTTE, Centre extends ban on LTTE

Powered by Info News For You

Comments
Post a Comment