അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അവള്‍ അദ്ദേഹത്തോടൊപ്പം സുരക്ഷിതയായിരിക്കുമോയെന്ന് ചിന്തിക്കുകയാണ്; നടന്‍ സിദ്ദീഖ് തിയേറ്ററില്‍ വെച്ച് അപമര്യാദയായി പെരുമാറിയതായി യുവനടിയുടെ ആരോപണം

കൊച്ചി; (www.kvartha.com 22.05.2019) നടന്‍ സിദ്ദിഖ് അപമര്യാദയായി പെരുമാറിയതായി യുവനടി രേവതി സമ്പത്തിന്റെ ആരോപണം. രണ്ടുവര്‍ഷം മുമ്പ് നടന്ന അനുഭവമാണ് നടി ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. തിരുവനന്തപുരം നിള തീയേറ്ററില്‍ രണ്ട് വര്‍ഷം മുന്‍പ് സിദ്ദിഖില്‍ നിന്നും നേരിടേണ്ടിവന്ന മോശം അനുഭവം തന്നെ വലിയ മാനസികപ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്നും രേവതി സമ്പത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അവള്‍ അദ്ദേഹത്തോടൊപ്പം സുരക്ഷിതയായിരിക്കുമോയെന്ന് ചിന്തിക്കുകയാണെന്നും രേവതി പറയുന്നു. എങ്ങനെയാണ് സിദ്ദീഖിനെ പോലൊരാള്‍ക്ക് ഡബ്ല്യുസിസി പോലുള്ള മഹത്തായ കൂട്ടായമയ്ക്ക് നേരെ വിരല്‍ ചൂണ്ടാനാവുന്നതെന്നും രേവതി കുറിപ്പില്‍  ചോദിക്കുന്നുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, Kerala, News, film, Actor, Siddhiq, sexual abuse, Facebook, Youth, Actress, Entertainment, Sexual allegation against actor Siddiq. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?