വിശ്വാസികളെ വഞ്ചിച്ചാല്‍ ആര്‍എസ്എസിനെതിരെയും തെരുവിലിറങ്ങുമെന്ന് പത്മ പിള്ള; ശബരിമല സ്ത്രീപ്രവേശനത്തിന് അനുകൂല നിലപാടെടുക്കുന്നവര്‍ക്കെതിരെ കൊടിയുടെ നിറമോ പാര്‍ട്ടിയോ നോക്കാതെ രംഗത്തെത്തുമെന്നും റെഡി ടു വെയിറ്റ് സംഘാടക
കൊച്ചി: (www.kvartha.com 14.05.2019) വിശ്വാസികളെ വഞ്ചിച്ചാല്‍ ആര്‍എസ്എസിനെതിരെയും തെരുവിലിറങ്ങി നാമജപ സമരം നടത്തുമെന്ന് റെഡി റ്റു വെയ്റ്റ് സംഘാടക പത്മ പിള്ള. ശബരിമല സ്ത്രീപ്രവേശനത്തിന് അനുകൂല നിലപാടാണ് ആര്‍എസ്എസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് പത്മ പിള്ളയുടെ പ്രതികരണം. ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖത്തിലാണ് പത്മ പിള്ള റെഡി റ്റു വെയിറ്റ് സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്.
സ്ത്രീപ്രവേശനത്തെ അനുകൂലിച്ചാല്‍ ആര്‍എസ്എസിനെതിരെ സമരം ചെയ്യുമോ എന്ന ചോദ്യത്തിന് അയ്യപ്പനെതിരെ നില്‍ക്കുന്ന ആര്‍ക്കെതിരെയും നാമജപ സമരം നടത്താന്‍ തയ്യാറാണെന്ന് പത്മപിള്ള വ്യക്തമാക്കി. കൊടിയുടെ നിറമോ പാര്‍ട്ടിയോ നോക്കാതെയാണ് ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്തത്. വേണ്ടി വന്നാല്‍ ഇനിയും സമരം നടത്താന്‍ തയ്യാറാണ് എന്നും സൂചിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, RSS, Sabarimala, Flag, Strike, Channel, pathma pilla says that, If rss cheats believers, will conduct strikes against rss

Powered by Info News For You

Comments
Post a Comment