മാധ്യമപ്രവര്‍ത്തക വെടിയേറ്റു മരിച്ചു
കാബൂള്:(www.kvartha.com 11/05/2019) മാധ്യമപ്രവര്‍ത്തക അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച രാവിലെ അഫ്ഗാനിസ്ഥാനിലെ കാബൂളിന്റെ കിഴക്കന്‍ മേഖലയിലായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകയും സാംസ്‌കാരിക ഉപദേഷ്ടാവുമായ മിന മംഗല്‍ ആണ് വെടിയേറ്റു മരിച്ചത്.
മൂന്നു പ്രദേശിക ചാനലുകളില്‍ വാര്‍ത്താ അവതാരകയായിരുന്നു മംഗല്‍. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഈ വര്‍ഷം അഫ്ഗാനില്‍ 15 മാധ്യമപ്രവര്‍ത്തകരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kabul, Afghanistan, Journalist, Dead, Police, Investigates, Afghan journalist Mina Mangal shot dead in broad daylight by unidentified gunmen

Powered by Info News For You

Comments
Post a Comment