ആരാധകരുടെ ഇളമുറത്തമ്പുരാന്‍ ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചെരിഞ്ഞു; തിടമ്പേറ്റാന്‍ ഗജവീരനില്ലാതെ പൂരത്തിന്റെ കൊടിയേറ്റ്

പാലക്കാട്: (www.kvartha.com 07.05.2019) ആരാധകരുടെ രോമാഞ്ചമായ ഗജവീരന്‍ ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞു. 44 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് നാല് മാസമായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്ച കൊടിയേറിയ തൃശ്ശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റാന്‍ നിശ്ചയിച്ചിരുന്നത് പാര്‍ത്ഥനെയായിരുന്നു.

വള്ളുവനാട്ടിലെ ഉത്സവങ്ങളിലെ പ്രധാനിയായിരുന്ന പാര്‍ത്ഥന്‍ ഇളമുറത്തമ്പുരാന്‍ എന്ന പേരിലാണ് കേരളത്തിലെ ആനപ്രേമികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Palakkad, News, Elephant, Thrissure Pooram, Famous Elephant Cherppulassery Parthan Dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?