ജമ്മുകാശ്മീരില്‍ സൈനിക പരിശീലനത്തിനിടെ സ്‌ഫോടനം; എട്ടുപേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: (www.kvartha.com 23.05.2019) ജമ്മുകാശ്മീരിലെ സൈനികപരിശീലനത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു.  പൂഞ്ചിലെ നിയന്ത്രണരേഖയ്ക്ക് സമീപമായിരുന്നു സംഭവം.

പൂഞ്ചിലുണ്ടായ ഐഇഡി സ്‌ഫോടനത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് പരിശീലനത്തിനിടെയുണ്ടായ സ്‌ഫോടനമാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Jammu, Kashmir, Srinagar, Blast, Army, Injured, Eight injured in blast along LoC in J&K's Poonch. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?