ആന്‍ഫീല്‍ഡിലും വിജയക്കൊടി പറപ്പിക്കാന്‍ ബാഴ്‌സ; പ്രമുഖരില്ലാത്ത ലിവര്‍പൂള്‍ കറ്റാലന്മാര്‍ക്ക് മുന്നില്‍ തലവെയ്ക്കുന്നത് രണ്ടും കല്‍പ്പിച്ച്
ലിവര്‍പൂള്‍: (www.kvartha.com 07.05.2019) കലാശക്കളിയിയിലേക്ക് ടിക്കറ്റുറപ്പിക്കാന്‍ കറ്റാലന്‍ വമ്പന്മാരായ ബാഴ്‌സലോണ ചൊവ്വാഴ്ച്ച ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനല്‍ പോരാട്ടത്തിനിറങ്ങും. സ്വന്തം തട്ടകമായ ക്യാംമ്പ്‌നൗവില്‍ നടന്ന മത്സരത്തില്‍ മടക്കമില്ലാത്ത മൂന്നുഗോളുകള്‍ക്ക് ബാഴ്‌സ ജയിച്ചിരുന്നു. ലിവര്‍പൂളിനെതിരെ ചൊവ്വാഴ്ച്ച അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ബാഴ്‌സലോണ നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ചാമ്പ്യന്‍സ് ലീഗ് കലാശക്കളിയിലേക്ക് യോഗ്യത നേടും.
പരിക്കുമൂലം പ്രമുഖ താരങ്ങളായ മുഹമ്മദ് സലാഹ്, ഫിര്‍മീന്യോ എന്നിവര്‍ ലിവര്‍പൂള്‍ നിരയില്‍ ചൊവ്വാഴ്ച്ച കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, News, Liverpool, Football, Barcelona, Champions League, Leonal Messi, UCL Second Leg Semi-Final; Barca Faces Liverpool.

Powered by Info News For You

Comments
Post a Comment