അമേരിക്ക അനാവശ്യമായി വിവാദങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു; ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരീഫ്
ന്യൂഡല്‍ഹി: (www.kvartha.com 14.05.2019) അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാവുന്നതിനിടെ അമേരിക്കയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാനിയന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ്. അമേരിക്ക അനാവശ്യമായി വിവാദങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഇറാന്‍ ഒരിക്കലും അമേരിക്കയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്ന നയങ്ങളോ സമീപനങ്ങളോ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, Iran, Ministers, America, Critical, News, World, iranian minister Javed Zarif Criticizes USA.

Powered by Info News For You

Comments
Post a Comment