വിശുദ്ധിയുടെ വ്രതകാലത്ത് ആത്മീയനിര്‍വൃതി തേടി പോള്‍ പോഗ്ബ മക്കയില്‍

മക്ക: (www.kvartha.com 17.05.2019) മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോള്‍ പോഗ്‌ബെ മക്കയില്‍. വിശുദ്ധ ഉംറ നിര്‍വഹിക്കാനായാണ് താരം മക്കയിലെത്തിയത്. മക്കയിലെത്തിയ പോഗ്‌ബെയെ സൗദി സ്‌പോര്‍ട്‌സ് അതോറിറ്റി ഡയറക്റ്റര്‍ ബോര്‍ഡ് ചെയര്‍മാന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ സ്വീകരിച്ചു.

ഇതു മൂന്നാം തവണയാണ് പോഗ്ബ മക്കയില്‍ തീര്‍ത്ഥാടനത്തിനെത്തുന്നത്. മതവിശ്വാസം മുറുകെ പിടിക്കുന്ന മാതാവ് മോരിബയാണ് തന്റെ പ്രചോദന കേന്ദ്രമെന്ന് പോഗ്ബ പലതവണ പറഞ്ഞിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mecca, Ramadan, Sports, Football Player, Visit, Paul Pogba visits Mecca. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?