പ്രായപൂര്‍ത്തിയാവാത്ത രണ്ട് കുട്ടികളെ ഭര്‍തൃവീട്ടില്‍ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി
ചിറ്റാരിക്കാല്‍: (www.kasargodvartha.com 18.05.2019) പതിനൊന്നും ഏഴും വയസ് പ്രായമുള്ള കുട്ടികളെ ഭര്‍തൃവീട്ടില്‍ ഉപേക്ഷിച്ച് യുവതി കാമുകനോടൊപ്പം ഒളിച്ചോടി. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട മൗക്കോട് കുറ്റ്യാടിയിലെ 30 കാരിയാണ് കാമുകനൊപ്പം വീടുവിട്ടത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ യുവതി വൈകിട്ട് സഹോദരിയെ വിളിച്ച് 'എന്നെ അന്വേഷിക്കേണ്ടതില്ലെന്നും ഞാന്‍ എനിക്കിഷ്ടമുള്ള ആളിന്റെ കൂടെ പോകുകയാണെന്നും' അറിയിക്കുകയായിരുന്നു.
പിന്നീട് മൊബൈല്‍ കാമുകന് കൈമാറി. 'യുവതി തന്റെ കൂടെ ഉണ്ടെന്നും ഞങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടെന്നും' പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, chittarikkal, Top-Headlines, Woman, Missing, House wife eloped with lover
< !- START disable copy paste -->
Keywords: Kasaragod, Kerala, news, chittarikkal, Top-Headlines, Woman, Missing, House wife eloped with lover
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment