റമദാന്‍ ഓഫറില്‍ ടൊയോട്ട വാഹനങ്ങള്‍ വാങ്ങാം, ടൊയോട്ട റമദാന്‍ ഓഫര്‍ പ്രഖ്യാപിച്ചു

മനാമ: (www.kvartha.com 19.05.2019) ടൊയോട്ട വാഹനങ്ങള്‍ക്ക് റമദാന്‍ ഓഫര്‍ പ്രഖ്യാപിച്ചു. ടൊയോട്ട വാഹനങ്ങളുടെ ബഹ്‌റൈനിലെ അംഗീകൃത വിതരണക്കാരായ ഇബ്രാഹീം കാനു ആണ് ടൊയോട്ട വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് റമദാന്‍ ഓഫര്‍ പ്രഖ്യാപിച്ചത്

തെരഞ്ഞെടുക്കപ്പെട്ട ടൊയോട്ട വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ വായ്പ പദ്ധതികളും അതില്‍ 20 ശതമാനം വരെ ഇളവുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ടയോട്ട മോഡലുകളായ യാരിസ്, കൊറോള, അവലോണ്‍, ചെറി എന്നിവക്കും ഓഫര്‍ ലഭ്യമാണ്.


ടൊയോട്ട വാഹനങ്ങളുടെ നിലവാരവും കാര്യക്ഷമതയും ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഇബ്രാഹീം കാനു മാര്‍ക്കറ്റിംഗ് സീനിയര്‍ മാനേജര്‍ അയ്മാന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: World, News, Business, Toyota, Car, Gulf, Bahrain, Ramadan, Toyota Bahrain announces Ramadan offer.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?