റംസാനില്‍ വോട്ടെടുപ്പ് സമയത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: (www.kvartha.com 06.05.2019) റംസാനില്‍ വോട്ടെടുപ്പ് സമയത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. റംസാന്‍ വ്രതം മുന്‍നിര്‍ത്തി അഞ്ച്, ആറ്, ഏഴ് ഘട്ടങ്ങളിലെ വോട്ടെടുപ്പിന്റെ സമയം വൈകിട്ട് ആറു വരെ എന്നുള്ളത് വൈകിട്ട് നാലര വരെയോ അഞ്ചുമണി വരെയോ ആക്കി പുന:ക്രമീകരിക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തിയ ആവശ്യം. റംസാനില്‍ വോട്ടെടുപ്പ് രാവിലെ അഞ്ചുമണിക്ക് ആരംഭിച്ച് നേരത്തെ അവസാനിപ്പിക്കാന്‍ സാധിക്കുമോ എന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആരാഞ്ഞിരുന്നു.
എന്നാല്‍ വോട്ടെടുപ്പ് സമയത്തില്‍ മാറ്റം വരുത്താനാകില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കിയതോടെ അവസാന മൂന്ന് ഘട്ടങ്ങളിലും വോട്ടെടുപ്പ് സമയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, News, Ramadan, Election, Trending, Election Commission, Lok Sabha, ECI Rejects Request For Changing Poll Timing During Ramzan

Powered by Info News For You

Comments
Post a Comment