ഇംഗ്ലീഷ് മയം; വലന്‍സിയയെ തോല്‍പ്പിച്ച് ആഴ്‌സനലും ഫ്രാങ്ക്ഫര്‍ട്ടിനെ തോല്‍പ്പിച്ച് ചെല്‍സിയും യൂറോപ്പാ ലീഗ് ഫൈനലില്‍; ചാമ്പ്യന്‍സ് ലീഗിന് പിന്നാലെ യൂറോപ്പ ലീഗിലും ഇംഗ്ലീഷ് ഫൈനല്‍
ലണ്ടന്‍: (www.kvartha.com 10/05/2019) യൂറോപ്പാ ലീഗ് കലാശക്കളിയില്‍ ഇംഗ്ലീഷ് ശക്തികളായ ചെല്‍സിയും ആഴ്‌സനലും ഏറ്റുമുട്ടും. ആഴ്‌സനല്‍ വലന്‍സിയയെയും ചെല്‍സി ഫ്രാങ്ക്ഫര്‍ട്ടിനെയും തോല്‍പ്പിച്ചാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
ഫ്രാങ്ക്ഫര്‍ട്ടിനെതിരായ മല്‍സരം 1-1 സമനിലയിലായതിനെ തുടര്‍ന്ന് പെനാല്‍റ്റിയിലൂടെയാണ് ചെല്‍സി ഫൈനലിലേക്ക് യോഗ്യത നേടിയത്. ആഴ്‌സനല്‍ 4-2നാണ് വലന്‍സിയയെ തോല്‍പ്പിച്ചത്. ഒബമയാങ്ങിന്റെ ഹാട്രിക്ക് മികവിലായിരുന്നു ആഴ്‌സനലിന്റെ ജയം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: London, World, News, English Premier League, Final, Europe, Champions League, Football, Chelsea, Liverpool, Arsenal, Liverpool, Trending, Chelsea and Arsenal into Europa League final as English teams seal full house.

Powered by Info News For You

Comments
Post a Comment