ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു: കേരളത്തില്‍ യു.ഡി.എഫിന് ലീഡ്



(www.evisionnews.co) എന്‍ ഡി എ കേവല ഭൂരിപക്ഷം കടന്നു.ആദ്യ നിമിഷം മുതല്‍ തന്നെ എന്‍ഡിഎ തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്.എന്‍ ഡി എ 235 മണ്ഡലങ്ങളില്‍ മുന്നേറുമ്പോള്‍ യുഡിഎഫ്-കോണ്‍114,മറ്റുള്ളവര്‍ 93 എന്നിങ്ങനെയാണ് ലീഡ് നില.

യുപിയിലും മധ്യപ്രദേശിലും ആദ്യം മുതല്‍ തന്നെ എന്‍ഡിഎ മുന്നില്‍ നിന്നു. ബംഗാളിലും പഞ്ചാബിലും ഹരിയാനയിലും യുപിഎയും എന്‍ഡിഎയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് തുടക്കത്തില്‍ രേഖപ്പെടുത്തുന്നത്. അമേഠിയില്‍ തുടക്കത്തില്‍ രാഹുല്‍ ഗാന്ധി മുന്നില്‍ നിന്നെങ്കിലും പിന്നീട് പിന്നിലേക്ക് പോയി. ബംഗാളിലും കര്‍ണാടകയിലും ആദ്യ ഫലസൂചനകള്‍ എന്‍ഡിഎക്ക് അനുകൂലമാണ്. കേരളത്തില്‍ യുഡിഎഫ് മുന്നില്‍ നില്‍ക്കുന്നു. അമേഠിയില്‍ രാഹുല്‍ ഗാന്ധി പിന്നിലേക്ക് പോയെങ്കിലും വയനാട്ടില്‍ ലീഡ് നിലനിര്‍ത്തുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?