സഹോദരന് പിറന്നാള്‍ മിഠായി വാങ്ങാന്‍ പോയ ആറു വയസുകാരി വാട്ടര്‍ ടാങ്കറിടിച്ച് ദാരുണമായി മരിച്ചു

ബംഗളൂരു: (www.kasargodvartha.com 01.05.2019) സഹോദരന് പിറന്നാള്‍ മിഠായി വാങ്ങാന്‍ പോയ ആറു വയസുകാരി വാട്ടര്‍ ടാങ്കറിടിച്ച് ദാരുണമായി മരിച്ചു. ബനസ്വടി കമ്മനഹള്ളിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ജനനിയാണ് മരിച്ചത്. ചൊവ്വാഴ്ച ജനനിയുടെ സഹോദരന്‍ നിഖിലിന്റെ പിറന്നാളായിരുന്നു. മാതാവിനോട് 10 രൂപ വാങ്ങിച്ച് മിഠായി വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു.

കടയിലേക്ക് നടന്നുപോവുന്നതിനിടെ അമിതവേഗതയിലെത്തിയ വാട്ടര്‍ ടാങ്കര്‍ ജനനിയുടെ ഇടിച്ചുവീഴ്ത്തി. സംഭവസ്ഥലത്തു വെച്ച് തന്നെ കുട്ടി ദാരുണമായി മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ബനസ്വടി പോലീസ് സ്ഥലത്തെത്തി ഡ്രൈവറെ അറസ്റ്റു ചെയ്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mangalore, Top-Headlines, National, Accidental-Death, 6-yr-old girl out to buy birthday gift for brother crushed to death by water tanker
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?