വെടിക്കോപ്പുകള്‍ നനഞ്ഞു; പീരങ്കി പൊട്ടിയില്ല; ഗണ്ണേര്‍സിനെ ചാരമാക്കി ചെല്‍സി; യൂറോപ്പാ ലീഗില്‍ കിരീടമുയര്‍ത്തി നീലപ്പട
ബാക്കു: (www.kvartha.com 30.05.2019) യൂറോപ്പാ ലീഗ് കലാശക്കളിയില്‍ ആഴ്‌സനലിനെ തോല്‍പ്പിച്ച് ചെല്‍സി കിരീടമുയര്‍ത്തി. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ചെല്‍സിയുടെ വിജയം. ഏഡന്‍ ഹസാഡ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ജിറൂഡ്, പെഡ്രോ എന്നിവരാണ് ചെല്‍സിയുടെ മറ്റ് സ്‌കോറര്‍മാര്‍. ഇവോബിയാണ് ആഴ്‌സനലിന്റെ ഏകഗോള്‍ നേടിയത്.
49ആം മിനിറ്റില്‍ ഒളിവര്‍ ജിറൂദിന്റെ ഹെഡര്‍ ഗോളിലാണ് ചെല്‍സി ആദ്യവെടി പൊട്ടിച്ചത്. 60ആം മിനിറ്റില്‍ പെഡ്രോ ലീഡ് ഇരട്ടിയാക്കി. 65ാം മിനിറ്റില്‍ ജിറൂഡിനെ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാല്‍റ്റി ഹസാഡ് വലയിലാക്കി. പകരക്കാരനായി ഇറങ്ങിയ അലക്‌സ് ഇവോബി 69ആം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ മൂന്ന് മിനിറ്റിനകം ഹസാര്‍ഡിലൂടെ ചെല്‍സി ആഴ്‌സനലിന്റെ ശവപ്പെട്ടിയിലേക്ക് അവസാനത്തെ ആണിയും അടിച്ചുകയറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Sports, Chelsea, Europe, Football, Arsenal, Chelsea win Europa League after Eden Hazard inspires thrashing of Arsenal

Powered by Info News For You

Comments
Post a Comment