നെറ്റിയിലെ ചുളിവുകള്‍ പ്രായമാകുന്നതിന്റെ ലക്ഷണംമാത്രമല്ല, അതൊരു രോഗത്തിന്റെ ലക്ഷണം കൂടിയാകാം; പഠനം പറയുന്നത് ഇങ്ങനെ..

കൊച്ചി: (www.kvartha.com 14.05.2019) നെറ്റിയിലെ ചുളിവുകള്‍ പ്രായമാകുന്നതിന്റെ ലക്ഷണംമാത്രമല്ല, ചിലപ്പോള്‍ അതൊരു രോഗത്തിന്റെ ലക്ഷണം കൂടിയാണെന്നാണ് പഠനം പറയുന്നത്. നെറ്റിയിലെ ചുളിവുകള്‍ ഹൃദ്രോഗത്തിന്റെ മുന്നറിയിപ്പാണെന്നാണ് ഫ്രാന്‍സില്‍ നടത്തിയൊരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഫ്രാന്‍സിലെ സെന്റര്‍ ഹോസ്പിറ്റല്‍ യൂണിവേഴ്‌സിറ്റി 3200 ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. നെറ്റിയിലെ ചുളിവുകള്‍ സ്വാഭാവികമാണ്. അതിനാല്‍ തന്നെ നെറ്റിയില്‍ ചുളുവുകള്‍ ഉണ്ടാകുന്ന എല്ലാവര്‍ക്കും ഹൃദ്രോഗം ഉണ്ടാകണമെന്നില്ല. എന്നാല്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ പരിശോധന നടത്തണമെന്നാണ് പഠനം പറയുന്നത്.

What Forehead Wrinkles Might Tell You About Your Heart Health, Kochi, News, Kerala, Health, Researchers, Treatment

ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് കൂടിവരികയാണ്. നേരത്തെ തിരിച്ചറിയാനായാല്‍ ഹൃദ്രോഗത്തിന് ഫലപ്രദമായ ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളില്‍ ഒന്നാണ് ഹൃദ്രോഗം. അതിനാല്‍തന്നെ ഹൃദ്രോഗത്തെ നിസാരമായി കാണരുത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: What Forehead Wrinkles Might Tell You About Your Heart Health, Kochi, News, Kerala, Health, Researchers, Treatment.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?