മുഖ്യമന്ത്രി യൂറോപ്പിലേക്ക്; പകരം ചുമതല നല്‍കില്ല
തിരുവനന്തപുരം: (www.kvartha.com 08.05.2019) 14 ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച്ച യൂറോപ്പിലേക്ക് തിരിക്കും. ഐക്യരാഷ്ട്രസംഘടന ജനീവയില്‍ സംഘടിപ്പിക്കുന്ന ലോകപുനര്‍നിര്‍മ്മാണ സമ്മേളനം, 17ന് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടക്കുന്ന മസാല ബോണ്ട് ലോഞ്ചിങ് എന്നീ പരിപാടികളില്‍ പങ്കെടുക്കുകയാണ് പ്രധാന ലക്ഷ്യം.
നാലു രാഷ്ട്രങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത്. നെതര്‍ലാന്റ് സന്ദര്‍ശനത്തോടെയാണ് യൂറോപ്യന്‍ പര്യടനം ആരംഭിക്കുന്നത്. മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ്മന്ത്രിസഭായോഗം ചേരേണ്ടി വന്നാല്‍ അധ്യക്ഷത വഹിക്കാന്‍ മന്ത്രി ഇപി ജയരാജനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. 20നാണ് മുഖ്യമന്ത്രി തിരിച്ചെത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, CM, Visit, Europe, Country, News, Kerala, Pinarayi vijayan, CM to Visit Europe.

Powered by Info News For You

Comments
Post a Comment