പോടാ കുരങ്ങാ....നീയൊന്നും ഗുണം പിടിക്കില്ല; പണം കൊണ്ടുപോയ കുരങ്ങനെ ശപിച്ച് ടോള്‍ ബൂത്തുകാരന്‍
ലക്‌നൗ: (www.kvartha.com 04.05.2019) ഇങ്ങനെയുമുണ്ടോ മോഷണം. കുരങ്ങനെ കൊണ്ട് പണം തട്ടിയെടുപ്പിക്കുന്ന സംഘം ഇപ്പോള്‍ സജീവം. ലക്‌നൗവിലെ ടോള്‍ ബൂത്ത് ജീവനക്കാരനാണ് ഇത്തരത്തില്‍ പണം നഷ്ടമായത്. അതിന്റെ ഞെട്ടലില്‍ നിന്നും അയാള്‍ ഇപ്പോഴും മോചിതനായിട്ടില്ല.
ഒറ്റമിനിട്ടുകൊണ്ട് കുരങ്ങന്‍ കവര്‍ന്നത് ഇയാളുടെ 5000രൂപയാണ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഏറെ തിരക്കുള്ള ടോള്‍ബൂത്തിലായിരുന്നു മോഷണം നടന്നത്. ബൂത്തിലിരിക്കുന്ന യുവാവ് മറ്റൊന്നും ശ്രദ്ധിക്കാതെ അതിവേഗം ജോലിചെയ്യുന്നത് വീഡിയോയില്‍ കാണാം. ഈ സമയം ടോള്‍ ബൂത്തിനരികില്‍ വെളുത്ത നിറത്തിലുള്ള കാര്‍ വന്നുനില്‍ക്കുന്നതും കാറില്‍ നിന്നിറങ്ങിയ കുരങ്ങന്‍ പൊടുന്നനെ ടോള്‍ബൂത്തിലേക്ക് കയറുന്നതും കാണാം.
ഇതുകണ്ട് അമ്പരന്നുപോയ ജീവനക്കാരന്‍ കുരങ്ങനെ തടയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും വകവെയ്ക്കാതെ കുരങ്ങന്‍ മേശയില്‍ പണം സൂക്ഷിച്ചിരുന്ന ട്രേയില്‍ നിന്ന് ഒരുകെട്ട് നോട്ടുമെടുത്ത് കാറിലേക്ക് മടങ്ങി. ഉടന്‍ തന്നെ കാര്‍ വേഗത്തിലോടിച്ചു പോകുകയും ചെയ്തു. ഒരുമിനിട്ടുകൊണ്ട് എല്ലാം കഴിഞ്ഞു. കാര്‍ കണ്ടുപിടിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ കാര്‍ കണ്ടുപിടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
അതേസമയം കുരങ്ങന്മാരെ ഉപയോഗിച്ച് ടോള്‍ബൂത്തുകളില്‍ നേരത്തേയും മോഷണം നടന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. മോഷണത്തെക്കുറിച്ചുള്ള വാര്‍ത്ത പരന്നതോടെ പ്രദേശത്തെ പെട്രോള്‍ പമ്പിലെയും ടോള്‍ബൂത്തിലെയും ജീവനക്കാര്‍ ഭയന്നിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: WATCH: Monkey Stole Rs 5,000 Cash From A Toll Plaza In Broad Daylight Then Runs Away. Video Goes Viral, News, Local-News, Video, theft, Humor, Social Network, National.

Powered by Info News For You

Comments
Post a Comment