കിരീടധാരണത്തിന് പിന്നാലെ കയ്പ്പുനീര്‍; ബാഴ്‌സയെ അട്ടിമറിച്ച് സെല്‍റ്റാ വിഗോ
ബാഴ്‌സലോണ: (www.kvartha.com 05.05.2019) കിരീടനേട്ടത്തിന് ശേഷമുള്ള ലാലിഗ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് തോല്‍വി. സെല്‍റ്റാ വിഗോയാണ് കറ്റാലന്‍ കരുത്തരെ അട്ടിമറിച്ചത്. എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് സെല്‍റ്റ വിഗോ ബാഴ്‌സയെ ഞെട്ടിച്ചത്.
67ാം മിനിറ്റില്‍ മാക്‌സി ഗോമസും 88ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഇയാഗോ ആസ്പാസുമാണ് സെല്‍റ്റയുടെ ഗോളുകള്‍ നേടിയത്. അതേസമയം, ചാമ്പ്യന്‍സ് ലീഗ് മുന്നില്‍ക്കണ്ട് മെസ്സി, സുവാരസ്, ടെര്‍ സ്‌റ്റേഗന്‍, റാക്കിട്ടിച്ച്, പിക്വേ, ബുസ്‌ക്കറ്റസ് എന്നീ വമ്പന്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണ് ബാഴ്‌സ ടീമിനെ ഇറക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Barcelona, Sports, Football, Leonal Messi, Spain, Champions League, La Liga; Celta Vigo Beats Barcelona.

Powered by Info News For You

Comments
Post a Comment