വാഹനാപകടത്തില്‍ പിതാവും മകനും മരിച്ചു; മരണവിവരമറിഞ്ഞ മകന്റെ ഭാര്യ ജീവനൊടുക്കി
പാലക്കാട്: (www.kasargodvartha.com 26.05.2019) വാഹനാപകടത്തില്‍ പിതാവും മകനും മരിച്ചു. മരണവിവരമറിഞ്ഞ മകന്റെ ഭാര്യ ജീവനൊടുക്കി. പെരിങ്ങോട് മണ്ണിന്‍കാട്ടില്‍ അനീഷ് (46), മകന്‍ ആദര്‍ശ് (22) എന്നിവരാണ് തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. മരണവിവരമറിഞ്ഞതിനു പിന്നാലെ ആദര്‍ശിന്റെ ഭാര്യ നിത്യ (20)യെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
23ന് രാവിലെ പുളിയമ്പട്ടിയില്‍ അനീഷും മക്കളും സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ അനീഷിന്റെ ഇളയ മകന്‍ ആകാശ് (20) പരിക്കുകളോടെ രക്ഷപ്പെട്ടു. ബംഗളൂരുവിലായിരുന്ന ആകാശിനെയും കൂട്ടി നാട്ടിലേക്ക് വരും വഴിയാണ് ദുരന്തമുണ്ടായത്.
മരിച്ച ആദര്‍ശ് ലോറി ഡ്രൈവറാണ്.
മകന്‍: ആദി. അനീഷിന്റെ ഭാര്യ: മീനാകുമാരി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Palakkad, Accident, Death, suicide, Top-Headlines, Father and son died in accident; daughter in law commits suicide.

Powered by Info News For You

Comments
Post a Comment