പൂര പ്രേമികളെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച് മഹാപൂരത്തിന് കൊടിയേറി; വെടിക്കെട്ടും പഞ്ചവാദ്യവും ഗജരാജന്മാരുടെ എഴുന്നള്ളത്തും കെങ്കേമം; പൂരപ്പറമ്പില്‍ ജനസാഗരം

തൃശൂര്‍: (www.kvartha.com 07.05.2019) പൂര പ്രേമികളെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച് തൃശൂര്‍ പൂരത്തിന് കൊടിയേറി. 13നാണ് വിശ്വവിസ്മയമായ തൃശൂര്‍ പൂരം. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.15 നും 11.45 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് കൊടിയേറ്റ് നടന്നത്. ക്ഷേത്രാങ്കണത്തില്‍ നിറഞ്ഞ തട്ടക നിവാസികളേയും പാറമേക്കാവില്‍ തിങ്ങനിറഞ്ഞ ആയിരക്കണക്കിന് പൂരപ്രേമികളെയും സാക്ഷിയാക്കിയാണ് പൂരത്തിന് കൊടിയേറിയത്.

കൊടിയേറ്റിന് തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി പൊഴിച്ചൂര്‍ ദിനേശന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thrissur, News, Festival, Thrissure Pooram, Flag Rise for Thrissure Pooram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?