പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം; വിജിലന്‍സ് അന്വേഷണം നടത്തും; പാലത്തിന്റെ അറ്റകുറ്റപണിയല്ല, പുന:സ്ഥാപിക്കല്‍ ആണ് നടക്കുന്നതെന്നും മന്ത്രി ജി സുധാകരന്‍
കൊച്ചി: (www.kvartha.com 04.05.2019) പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. അറ്റകുറ്റ പണി നടക്കുന്ന മേല്‍പ്പാലം മന്ത്രി സന്ദര്‍ശിച്ചു.
പാലത്തിന്റെ നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ട്. ഉത്തരവാദികളെ കണ്ടെത്തി കര്‍ശന നടപടിയെടുക്കും. പാലത്തിന്റെ അറ്റകുറ്റപണിയല്ല, പുനസ്ഥാപിക്കല്‍ ആണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. എറണാകുളത്തുകാര്‍ക്ക് ഉണ്ടാകുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Bridge, Minister, Vigilance, Ernakulam, Vigilance Investigation on Weak Construction of Palarivattom Bridge

Powered by Info News For You

Comments
Post a Comment