ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീപിടുത്തം; നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഫര്‍ണിച്ചറുകളും തടി ഉരുപ്പടികളും കത്തിനശിച്ചു
മലപ്പുറം: (www.kvartha.com 18.05.2019) ഫര്‍ണിച്ചര്‍ കടയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഫര്‍ണിച്ചറുകളും തടി ഉരുപ്പടികളും കത്തിനശിച്ചു. മലപ്പുറം എടവണ്ണയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരമില്ലിനോട് ചേര്‍ന്നുള്ള ഫര്‍ണിച്ചര്‍ കടയ്ക്ക് തീ പിടിച്ചത്. കടയില്‍ സൂക്ഷിച്ചിരുന്ന പെയിന്റുകളിലേക്കും തീ പടര്‍ന്നു. ആളപായമില്ല.
നാല് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി മൂന്ന് മണിക്കൂറോളം നേരം പരിശ്രമിച്ചാണ് തീയണച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
നാല് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി മൂന്ന് മണിക്കൂറോളം നേരം പരിശ്രമിച്ചാണ് തീയണച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Malappuram, Kerala, News, Fire, shop, Fireworks, Malappuram; Fire in Furinyure shop.
Keywords: Malappuram, Kerala, News, Fire, shop, Fireworks, Malappuram; Fire in Furinyure shop.
Powered by Info News For You

Comments
Post a Comment