ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎം എട്ടുനിലയില്‍ പൊട്ടിയതിനോട് പ്രതികരിച്ച് മന്ത്രി കെ ടി ജലീല്‍; കേരളത്തില്‍ സംഭവിച്ചത് താല്‍ക്കാലിക പ്രതിഭാസമെന്ന്

കുറ്റിപ്പുറം:(www.kvartha.com 26/05/2019) കേരളത്തില്‍ സംഭവിച്ചത് താല്‍ക്കാലിക പ്രതിഭാസമെന്ന് മന്ത്രി കെ ടി ജലീല്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎം എട്ടുനിലയില്‍ പൊട്ടിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിച്ച് അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരവ് നടത്തുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

News, Kerala, K.T Jaleel, CPM,Loksabha election, Result,KT Jaleel on Loksabha result in Kerala

തവനൂര്‍ മണ്ഡലം രൂപവത്കരിച്ച 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇ ടി മുഹമ്മദ് ബഷീറായിരുന്നു മുന്നിട്ട് നിന്നത്. എന്നാല്‍ 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തനിക്ക് മുന്നേറ്റം നടത്താന്‍ സാധിച്ചു. നിലവിലെ സാഹചര്യം മോദിവിരുദ്ധ തരംഗമാണ്.

കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ ന്യൂനപക്ഷങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്തു. സംസ്ഥാന ഭരണവിരുദ്ധവികാരം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, K.T Jaleel, CPM,Loksabha election, Result,KT Jaleel on Loksabha result in Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?