ജനങ്ങളെ 'കൈയ്യിലെടുത്ത' പ്രിയങ്ക മൂര്‍ഖനെയും കൈയ്യിലെടുത്തു; സോഷ്യല്‍ മീഡിയകളില്‍ വൈറലായി വിഷപ്പാമ്പിനെ പെട്ടിയിലാക്കുന്ന പ്രിയങ്ക

ലക്‌നൗ: (www.kvartha.com 02.05.2019) തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മൂര്‍ഖന്‍ പാമ്പിനെ കൈയ്യിലെടുത്ത് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പാട്ടികളുമായി സംസാരിക്കുന്നതിനിടയിലാണ് പ്രിയങ്കാ ഗാന്ധി മൂര്‍ഖന്‍ പാമ്പിനെ കൈയ്യിലെടുത്ത് കൂടയില്‍ അടുക്കിവെച്ചത്.

ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒട്ടും ഭയമില്ലതാതെയാണ് പ്രിയങ്ക മൂര്‍ഖനെ കൈയ്യിലെടുക്കുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Uttar Pradesh, Lucknow, News, Priyanka Gandhi, Snake, Politics, Election, Trending, Caught on camera: Priyanka Gandhi holds snakes in her hand!


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?