എത്ര എപ്ലസുണ്ട് മോനേ?.. എ പ്ലസും ചോദിച്ച് ആരും വീട്ടിലോട്ട് തള്ളിക്കേറിക്കൊണ്ട് വരണ്ട; വീടിന് പുറത്ത് ബോര്‍ഡ് വെച്ച വിദ്യാര്‍ഥിയെ തെരഞ്ഞ് സോഷ്യല്‍ മീഡിയ
കൊച്ചി: (www.kvartha.com 09.05.2019) എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകള്‍ എഴുതിയ കുട്ടികള്‍ക്ക് എത്ര എ പ്ലസ് ഉണ്ടെന്നാണ് മിക്കവര്‍ക്കും അറിയേണ്ടത്. എന്നാല്‍, നാട്ടുകാരുടെയും അയല്‍ക്കാരുടെയും ബന്ധുക്കളുടെയും 'എ പ്ലസ് എത്രയുണ്ട്' എന്ന ചോദ്യത്തിന് മുന്‍കൂട്ടി മറുപടി നല്‍കിയിരിക്കുകയാണ് ജോഷിന്‍ എന്ന വിരുതന്‍.
എ പ്ലസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒരു ബോര്‍ഡിലാണ് ജോഷിന്‍ മറുപടി എഴുതിവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ബോര്‍ഡിന്റെ ചിത്രത്തില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെ,
ഞാന്‍ ജോഷിന്‍,
എനിക്ക് എസ്എസ്എല്‍സി പരീക്ഷയ്ക്ക് 6എ പ്ലസ്, 2 എ, 2 ബി പ്ലസ് കിട്ടി.
എന്‍ബി: ഇത് ചോദിക്കാനായി ആരും വീട്ടിലോട്ട് തള്ളിക്കേറിക്കൊണ്ട് വരണ്ട
ഒപ്പ്
കുറിപ്പ് വൈറലായതോടെ ബോര്‍ഡിന്റെ ഉടമയായ ജോഷിന് വേണ്ടിയുള്ള തെരച്ചില്‍ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kochi, SSLC, Examination, Result, Trending, Humor, Humorous answer fo 'A Plus' Questions goes Viral in Social Media.

Powered by Info News For You
Comments
Post a Comment