ഗാന്ധിജി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ്; വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവിന് സസ്‌പെന്‍ഷന്‍
ഭോപ്പാല്‍: (www.kvartha.com 17.05.2019) ഗാന്ധിജി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവെന്ന വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു. ബിജെപി നേതാവ് അനില്‍ സൗമിത്രിയെയാണ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ സൗമിത്രിയോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
മഹാത്മ ഗാന്ധി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവാണെന്നായിരുന്നു സൗമിത്രി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
Keywords: India, National, News, Mahatma Gandhi, Pakistan, BJP, Suspension, Leader, bjp-leader-anil-saumitra-suspended-from-party-over-calling-mahatma-gandhi-father-of-pakistan

Powered by Info News For You
Comments
Post a Comment