പ്രീമിയര്‍ ലീഗ് ആന്റി ക്ലൈമാക്‌സിലേക്ക്; ന്യൂകാസിലിനെ തോല്‍പ്പിച്ച് ലിവര്‍പൂള്‍ ഒന്നാമത്; തൊട്ടുപുറകെ 'ടെയില്‍ ഗേറ്റിങ്ങു'മായി സിറ്റി
ലണ്ടന്‍: (www.kvartha.com 05.05.2019) ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച് ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയന്റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത്. നിര്‍ണായക മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം.
വിര്‍ജില്‍ വാന്‍ഡിക്കിലൂടെ ലിവര്‍പൂളാണ് മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത്. ക്രിസ്റ്റ്യന്‍ അട്‌സുവിലൂടെ ന്യൂകാസില്‍ ഒപ്പമെത്തി. 28 ാം മിനുട്ടില്‍ മുഹമ്മദ് സലാ ലിവര്‍പൂളിന്റെ ലീഡ് തിരിച്ചുപിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സോളമന്‍ റോണ്‍ഡോന്‍ ന്യൂകാസിലിനെ വീണ്ടും ഒപ്പമെത്തിച്ചു. കളി തീരാന്‍ നാല് മിനുട്ട് ബാക്കി നില്‍ക്കെ ഒറിഗിയാണ് ലിവര്‍പൂളിന്റെ വിജയഗോള്‍ നേടിയത്.
ഒരു മത്സരം ബാക്കി നില്‍ക്കെ 94 പോയന്റാണ് ലിവര്‍പൂളിന്റെ സമ്പാദ്യം. മാഞ്ചസ്റ്റര്‍ സിറ്റിയാണ് തൊട്ടുപുറകില്‍. രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ 92 പോയന്റാണ് സിറ്റിയുടെ സമ്പാദ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: London, Liverpool, English Premier League, Manchester City, Liverpool beat Newcastle with Origi header to spice up EPL Title Race

Powered by Info News For You

Comments
Post a Comment