ലീഡില് മുന്നില് രാഹുലും വി കെ ശ്രീകണ്ഠനും രാജ്മോഹന് ഉണ്ണിത്താനും
തിരുവനന്തപുരം: (www.kvrtha.com 23.05.2019) ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം എണ്ണിത്തുടങ്ങുമ്പോള് കേരളത്തില് രാഹുല് ഗാന്ധിയും വി.കെ ശ്രീകണ്ഠനും രാജ്മോഹന് ഉണ്ണിത്താനും, കെ മുരളീധരനും ഹൈബി ഈഡനും(30,000ല് അധികം) ലീഡില് മുന്നിട്ടുനില്ക്കുന്നു.
വയനാട്ടില് രാഹുലിന് 60,000ല് അധികം വോട്ടിന്റെ ലീഡുള്ളപ്പോള് കോട്ടയത്ത് 20,000ല് അധികം വോട്ടിന്റെ ലീഡുണ്ട്. പത്തനംതിട്ടയില് പതിനായിരത്തിലധികം ലീഡുമായി ആന്റോ ആന്റണിയും മുന്നിട്ടുനില്ക്കുന്നു. പാലക്കാട് വി.കെ ശ്രീകണ്ഠന് ലീഡില് മുന്നിട്ടുനില്ക്കുന്നു.
കാസര്കോട് രാജ്മോഹന് ഉണ്ണിത്താന് നിലവില് പതിനേഴായിരത്തിലധികം വോട്ടുകള്ക്ക് മുന്നിലാണ്. എറണാകുളത്ത് ഹൈബി ഈഡനും വടകരയില് കെ മുരളീധരനും ലീഡ് നിലയില് മുന്നിട്ടുനില്ക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Congress-led UDF leading in all 20 seats, a big setback for LDF, Thiruvananthapuram, News, Lok Sabha, Election, Trending, Kerala
വയനാട്ടില് രാഹുലിന് 60,000ല് അധികം വോട്ടിന്റെ ലീഡുള്ളപ്പോള് കോട്ടയത്ത് 20,000ല് അധികം വോട്ടിന്റെ ലീഡുണ്ട്. പത്തനംതിട്ടയില് പതിനായിരത്തിലധികം ലീഡുമായി ആന്റോ ആന്റണിയും മുന്നിട്ടുനില്ക്കുന്നു. പാലക്കാട് വി.കെ ശ്രീകണ്ഠന് ലീഡില് മുന്നിട്ടുനില്ക്കുന്നു.
കാസര്കോട് രാജ്മോഹന് ഉണ്ണിത്താന് നിലവില് പതിനേഴായിരത്തിലധികം വോട്ടുകള്ക്ക് മുന്നിലാണ്. എറണാകുളത്ത് ഹൈബി ഈഡനും വടകരയില് കെ മുരളീധരനും ലീഡ് നിലയില് മുന്നിട്ടുനില്ക്കുന്നു.
Keywords: Congress-led UDF leading in all 20 seats, a big setback for LDF, Thiruvananthapuram, News, Lok Sabha, Election, Trending, Kerala
Powered by Info News For You

Comments
Post a Comment